city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേളിയിലെ ഇല്കട്രീഷ്യന്‍ അബ്ദുല്‍ സലാം നിര്യാതനായി

ദേളിയിലെ ഇല്കട്രീഷ്യന്‍ അബ്ദുല്‍ സലാം നിര്യാതനായി
മേല്‍പറമ്പ്: ദേളി അല്‍ അമീന്‍ മന്‍സിലിലെ ഇലക്ട്രീഷ്യന്‍ അബ്ദുല്‍ സലാം(65) നിര്യാതനായി.
ഭാര്യ: ഉമ്മാലിയുമ്മ. മക്കള്‍: ഹസ്സന്‍കുട്ടി, സിദ്ദിഖ്, ഇബ്രാഹിം, ഖലീല്‍, അമാനുല്ല, ആമിന. സഹോദരങ്ങള്‍: സാറ, ആസിയാബി. മരുമക്കള്‍: ഇസ്മായില്‍, സുഹ്‌റ, ശബാന, റംല.
മയ്യത്ത് മേല്‍പറമ്പ് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.


Keywords: Obituary, Deli, ദേളി, നിര്യാതനായി

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia