city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദീനാര്‍ നഗറിലെ ആസ്യുമ്മ ഹജ്ജുമ്മ നിര്യാതയായി

ദീനാര്‍ നഗറിലെ ആസ്യുമ്മ ഹജ്ജുമ്മ നിര്യാതയായി
തളങ്കര: തളങ്കര ദീനാര്‍ നഗറിലെ പരേതനായ കുഞ്ഞാമുവിന്റെ ഭാര്യ ആസ്യുമ്മ ഹജ്ജുമ്മ(72) നിര്യാതയായി. ബാങ്കോട് ബൈത്തുല്‍ കെയ്ഫില്‍ വെച്ചായിരുന്നു അന്ത്യം.

മക്കള്‍: ബഷീര്‍, ഷാഫി, സുലൈമാന്‍, അസൈനാര്‍, അബ്ദുല്‍ റഹ്മാന്‍, മഹ്മൂദ്, ഫാത്തിമ, ആയിശ, നഫീസ, ഖൈറുന്നീസ, റൈഹാന. മരുമക്കള്‍: ബീവി, സഫിയ, ഫാത്തിമ, റഷീദ, ശാഹിന, നസീമ, അബ്ദുല്‍ ഖാദര്‍, ഇബ്രാഹിം, അബ്ദുല്ല, അബ്ബാസ്, പരേതനായ മൊയ്തീന്‍. സഹോദരങ്ങള്‍: ഹൗവ്വ ബീവി, മഹ്മൂദ്. ഖബറടക്കം ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Asumma Hajjumma, Thalangara, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia