തൈക്കടപ്പുറത്തെ കുന്നത് അബ്ദുല്‍ ഖാദര്‍ ഹാജി നിര്യാതനായി
Dec 6, 2011, 17:32 IST
നിലേശ്വരം: തൈക്കടപ്പുറം ജമാഅത്ത് മുന്‍ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായിരുന്ന കുന്നത് അബ്ദുല്‍ ഖാദര്‍ ഹാജി(77) നിര്യാതനായി. ഭാര്യ: പരേതയായ വി.പി കുഞ്ഞുമറിയം. മക്കള്‍: അഷ്‌റഫ്, ഫൈസല്‍, ബഷീര്‍ (മൂവരും ഗള്‍ഫ്), ഫാത്തിമ.
മരുമക്കള്‍: സി.ഒ.കെ മഹമൂദ് ഹാജി( സൗദി അറേബ്യ), ഫൗസിയ, സക്കീന, നഫീസ. സഹോദരങ്ങള്‍: ഷാഫി ഹാജി, അബ്ദുല്‍ റസാഖ് ഹാജി, അബ്ദുല്‍ റൗഫ് ഹാജി, ബീഫാത്തിമ.
മരുമക്കള്‍: സി.ഒ.കെ മഹമൂദ് ഹാജി( സൗദി അറേബ്യ), ഫൗസിയ, സക്കീന, നഫീസ. സഹോദരങ്ങള്‍: ഷാഫി ഹാജി, അബ്ദുല്‍ റസാഖ് ഹാജി, അബ്ദുല്‍ റൗഫ് ഹാജി, ബീഫാത്തിമ.
Keywords: Kasaragod, Nileshwaram, Charamam.