Home Obituary തൈക്കടപ്പുറം തെക്കേവീട്ടിലെ ടി വി കമലാക്ഷി നിര്യാതയായി Whatsapp Group Whatsapp Channel By Web Desk - MainDec 22, 2012, 19:26 IST നീലേശ്വരം: തൈക്കടപ്പുറം പരേതനായ ലക്ഷ്മണന്റെ ഭാര്യ തെക്കേവീട്ടിലെ ടി വി കമലാക്ഷി (87) നിര്യാതയായി. മക്കള്‍: സൗമിനി, ബാലന്‍ (ഇരുവരും മത്സ്യതൊഴിലാളികള്‍). മരുമക്കള്‍: ശാന്ത, പരേതനായ ലോഹിതാക്ഷന്‍. Keywords: Kerala, Kasaragod, Nileshwaram, T.V Kamalakshi, Charamam, Obituary. Tags Share this story Featured Recommended You May Like