തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ പി.പി. കുഞ്ഞിപ്പെണ്ണ് നിര്യാതയായി
Oct 9, 2013, 16:14 IST
നീലേശ്വരം: തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ ടി.വി. അമ്പുവിന്റെ ഭാര്യ പി.പി. കുഞ്ഞിപ്പെണ്ണ് (75) നിര്യാതയായി. മക്കള്‍: അമ്പൂഞ്ഞി, ഭാസ്‌കരന്‍, ഗോപാലന്‍, ലക്ഷ്മണന്‍, സുധാകരന്‍ (മസ്‌കത്), ജനകന്‍.
മരുമക്കള്‍: എം.വി. രോഹിണി (മടക്കര), വി. സാവിത്രി (നടക്കാവ്), പി. സരോജിനി (പാക്കം), പി. രേണുക (പടന്നക്കാട്), ടി.കെ. സരിത (കടിഞ്ഞിമൂല).
Keywords: Kerala, Kasaragod, Thaikkadappuram, Obituary, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.