city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃക്കരിപ്പൂരിലെ ലക്ഷ്മി നിര്യാതയായി

തൃക്കരിപ്പൂരിലെ ലക്ഷ്മി നിര്യാതയായി
തൃക്കരിപ്പൂര്‍: കക്കുന്നത്തെ പരേതനായ കോരന്റെ ഭാര്യ കൊട്ടിലക്കാരത്തി ലക്ഷ്മി (75) നിര്യാതയായി. മക്കള്‍: ലീല, ധനലക്ഷ്മി, രാമകൃഷ്ണന്‍, ചന്ദ്രന്‍, പരേതയായ സാവിത്രി. മരുമക്കള്‍: കൃഷ്ണന്‍ (കോട്ടിക്കുളം), കൃഷ്ണന്‍ (കാങ്കോല്‍), സജിത, പരേതനായ രവി. സഹഹോദരങ്ങള്‍: കുമ്പ, പരേതരായ കൃഷ്ണന്‍, കുഞ്ഞിരാമന്‍.

Keywords: Obituary, Trikaripur, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia