city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃക്കരിപ്പൂരിലെ ഫാത്തിമ നിര്യാതയായി

തൃക്കരിപ്പൂരിലെ ഫാത്തിമ നിര്യാതയായി തൃക്കരിപ്പൂര്‍: പരേതനായ ടി. വി. അബ്ദുല്ലയുടെ ഭാര്യ കെ. ഫാത്തിമ (80) നിര്യാതയായി. മക്കള്‍: മൂസാന്‍ കുട്ടി (ഇലക്ട്രീഷ്യന്‍), മുത്തലീബ് (ഇലക്ട്രീഷ്യന്‍), മുഹമ്മദ് കുഞ്ഞി (മക്ക), ആസിയ, ഇസ്മായില്‍ (ഇലക്ട്രീഷ്യന്‍), അബ്ദുള്‍ ഖാദര്‍ കൂലേരി (ഓട്ടോ ഡ്രൈവര്‍, മോട്ടോര്‍ തൊഴിലാളി യൂണിയന്‍, എ ഐ ടി യു സി ജില്ലാ കമ്മിറ്റി അംഗം), സുലൈഖ, റൈഹാനത്ത്. മരുമക്കള്‍: എന്‍ ഫാത്തിമ (അത്തൂട്ടി), എം റുഖിയ (മണിയനൊടി), എ എം നസീമ (തൈക്കടപ്പുറം), കെ മുസ്തഫ (ഓട്ടോ ഡ്രൈവര്‍), കെ നൂര്‍ജഹാന്‍ (മാടക്കാല്‍), എസ് പി ബഷീര്‍ (ചെറുവത്തൂര്‍), എം ടി പി അബ്ദുള്ള (മലേഷ്യ). സഹോദരങ്ങള്‍: അബ്ദുള്‍ റഹ്മാന്‍, അബ്ദുള്ള, ഹംസ, നബീസ, സൈനബ.

Keywords:  Fathima, Obituary, Trikaripur, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia