തൃക്കരിപ്പൂരിലെ കണ്ണന് നിര്യാതനായി
Mar 27, 2012, 22:26 IST
തൃക്കരിപ്പൂര്‍: പൊറോപ്പാട് കണ്ണങ്കൈയിലെ മൂരിക്കാരന്‍ കണ്ണന് (78) നിര്യാതനായി. ഭാര്യ: മാധവി. മക്കള്‍: സതീശന് (കെ എസ് ഇ ബി, കയ്യൂര്‍), ശോഭന, ശ്യാമള, ബാബു (അധ്യാപകന്, പടന്നകടപ്പുറം). മരുമക്കള്‍: ശ്യാമള, സുധാകരന്, മോഹനന്, രമ്യ. സഹോദരങ്ങള്‍: അമ്പു, പാറു.
Keywords: Kannan, Obituary, Trikaripur, Kasaragod







