Home Obituary തീവണ്ടി തട്ടി മരിച്ച നിലയില്‍ Whatsapp Group Whatsapp Channel By Web Desk PreSep 15, 2011, 10:25 IST കുമ്പള: മധ്യവയസ്കനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള സുരമ്പയല് മുളുംകാവിലെ ശങ്കരന്റെ മകന് രമേശ(40)ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ആരിക്കാടി രണ്ടാംഗേറ്റിന് സമീപത്താണ് മൃതദേഹം കണ്ടത്. Tags Share this story Featured Recommended