തളങ്കര ഹാഷിം സ്ട്രീറ്റിലെ അബ്ദുല്‍ അസീസ് നിര്യാതനായി
Feb 24, 2016, 11:00 IST
തളങ്കര: (www.kasargodvartha.com 24.02.2106) ഹാഷിം സ്ട്രീറ്റ് എം എച്ച് ഹൗസില്‍ അബ്ദുല്‍ അസീസ് (55) നിര്യാതനായി. പരേതരായ അബ്ദുല്ലയുടെയും റുഖിയയുടെയും മകനാണ്. ഭാര്യ: സുഹറ.
മക്കള്‍: ആഷിഖ്, ഖദീജത്ത് ഹസീന. മരുമക്കള്‍: സൈബുന്നിസ, മുഹമ്മദലി ചേവാര്‍. സഹോദരങ്ങള്‍: മഹ് മൂദ്, മുനീര്‍, ആഇശ, ജമീല, സാഹിറ, ഖൈറുന്നിസ. മൃതദേഹം ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords: Thalangara, Obituary, Death, kasaragod, Hashim sreet, Abdul Azeez.