Home Obituary തളങ്കര ജദീദ് റോഡിലെ ആയിഷ നിര്യാതയായി Whatsapp Group Whatsapp Channel By Webdesk ViNov 6, 2011, 11:04 IST തളങ്കര: തളങ്കര ജദീദ് റോഡിലെ ത്രിസ്റ്റാര്‍ ക്വാട്ടേഴ്‌സില്‍ പരേതനായ അഹ്മദിന്റെ ഭാര്യ ആയിഷ(80) നിര്യാതയായി. ഏകമകള്‍ മറിയുമ്മ. മരുമകന്‍: അബ്ദുല്‍ ഖാദര്‍. മയ്യത്ത് മാലിക് ദിനാര്‍ വലിയ ജുമാ മസ്ജിദില്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി. Keywords: Thalangara, Kasaragod, Obituary Tags Share this story Featured Recommended