city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തളങ്കരയിലെ ആയിഷ നിര്യാതയായി

തളങ്കരയിലെ ആയിഷ നിര്യാതയായി
തളങ്കര: തളങ്കര കുന്നില്‍ നുസ്രത്ത് നഗറിലെ മുഹമ്മദ് മഷൂഖിന്റെ ഭാര്യ ആയിഷ(69) നിര്യാതയായി. മക്കള്‍: ഹമീദലി, ഉമ്മാലിയുമ്മ, സൈനബ, നസീറ, കബീര്‍. മരുമക്കള്‍: സുഹ്‌റ കുമ്പള, മുഹമ്മദ് കുഞ്ഞി പുത്തൂര്‍, ഷറഫുദ്ദീന്‍ പള്ളിക്കര, ശുക്കൂര്‍ ഫോര്‍ട്ട്‌റോഡ്. സഹോദരങ്ങള്‍: ജമീല, പരേതരായ ഹമീദ്, ബീഫാത്തിമ. ഖബറടക്കം തളങ്കര മാലിക്ക് ദീനാര്‍ കബര്‍സ്ഥാനില്‍ നടക്കും.



Keywords:  Thalangara, Kasaragod, Obituary    

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia