city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തലപ്പാടി തെക്കില്‍ ഹൗസിലെ അഫ്‌സ നിര്യാതയായി

തലപ്പാടി തെക്കില്‍ ഹൗസിലെ അഫ്‌സ നിര്യാതയായി
Afsa
തലപ്പാടി: തലപ്പാടി തെക്കില്‍ ഹൗസിലെ പരേതനായ അബ്ദുല്ലയുടെ ഭാര്യ അഫ്‌സ(42) നിര്യാതയായി.
ബാപ്പുകുഞ്ഞി-ആയിഷ ദമ്പതികളുടെ മകളാണ്. മക്കള്‍: സുമയ്യ, സുനീറ, സിനാന്‍. മരുമക്കള്‍: ഇഖ്ബാല്‍, മുഹമ്മദ് കുഞ്ഞി തളങ്കര. സഹോദരന്‍: ഇബ്രാഹിം സഖാഫി, സിദ്ദിഖ്, ഫാത്തിമ, റുഖിയ, പരേതനായ ഇബ്രാഹിം.






Keywords: kasaragod, Thalappady, Obituary, അഫ്‌സ, തലപ്പാടി 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia