തനിച്ച് താമസിക്കുന്ന യുവതി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
Jun 1, 2015, 10:00 IST
ബദിയഡുക്ക: (www.kasargodvartha.com 01/06/2015) വീട്ടില്‍ തനിച്ച് താമസിച്ചു വരികയായിരുന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടുകുക്കെ പരുത്തിക്കാട്ടെ പുഷ്പലത (47)യാണ് മരിച്ചത്. അയല്‍വാസികളാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ ആദ്യം കണ്ടത്.
പ്രമേഹ രോഗത്തിന് ഇവര്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ് ശ്രീകൃഷ്ണ ഭട്ട് കര്‍ണാടകയിലും മക്കളായ മുരളീകൃഷ്ണ ഭട്ട്, രാജനാരായണ ഭട്ട് എന്നിവര്‍ കോഴിക്കോട്ടുമാണ് ജോലി ചെയ്തുവരുന്നത്. കൃഷ്ണ ഭട്ട് - ശാരദ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: വെങ്കിട്ടരമണ ഭട്ട്, ബാലകൃഷ്ണ ഭട്ട്, സത്യനാരായണ ഭട്ട്.

Keywords : Badiyadukka, Death, Obituary, Kasaragod, Kerala, House, Police, Natives, Pushpalatha.