തച്ചങ്ങാട് കുതിരക്കോട്ടെ മീനാക്ഷിയമ്മ നിര്യാതയായി
May 5, 2016, 08:30 IST
പാലക്കുന്ന്: (www.kasargodvartha.com 05/05/2016) പ്രഗത്ഭ പണ്ഡിതനും സംസ്‌കൃത അധ്യാപകനുമായ നന്ദകുമാര്‍ കുതിരക്കോട്, തച്ചങ്ങാട് രാമചന്ദ്രന്‍ ജോത്സ്യര്‍ എന്നിവരുടെ മാതാവ് മീനാക്ഷിയമ്മ (90) നിര്യാതയായി. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അന്ത്യം.
വാര്‍ദ്ധക്യസഹജമായ അസുഖം മൂലം കിടപ്പിലായിരുന്നു. ഇതര മക്കള്‍: നളിനി, കമലാക്ഷി, സുതന്‍, മധു, വേണു ഗോപാലന്‍, സനല്‍. മരുമക്കള്‍: പ്രഭാകരന്‍, ഉദയന്‍, ബാലകൃഷ്ണന്‍, പ്രേമ, രമ്യ, സുധ, ദേവിപ്രിയ. സംസ്‌കാരം വ്യാഴാഴ്ച രാത്രിയോടെ വീട്ടുവളപ്പില്‍ നടക്കും. പരേതനായ കുഞ്ഞിരാമന്‍ ജോത്സ്യരുടെ ഭാര്യയാണ് മീനാക്ഷിയമ്മ.
Keywords: Obituary, Death, Palakunnu, Meenakshiyamma, Thachangad Ramachandran, Nandakumar Kuthirakkod.