തങ്കയം ചെറുകാനത്തെ കാര്‍ത്ത്യായനി നിര്യാതയായി
Jan 25, 2012, 17:10 IST
തൃക്കരിപ്പൂര്‍: തങ്കയം ചെറുകാനത്തെ പരേതനായ കുഞ്ഞമ്പുവിന്റെ ഭാര്യ ഇ കാര്‍ത്ത്യായനി (63) നിര്യാതയായി. മക്കള്‍: ഹരീന്ദ്രന്‍, നാരായണന്‍, സുനില്‍ക്കുമാര്‍, അനില്‍ക്കുമാര്‍, അജിത, അജേഷ്. മരുമക്കള്‍: ഗണേശന്‍ (ചുമട്ട്, പയ്യന്നൂര്‍), സി മിനി, ഉഷ, ഷേര്‍ളി, ഷിജി. സഹോദരങ്ങള്‍: സരോജിനി, തമ്പായി, രാമചന്ദ്രന്‍, പുഷ്പവേണി, കമലാക്ഷി, സുരേന്ദ്രന്‍.
Keywords: Kasaragod, Trikaripur, Charamam, kasaragodvartha.