ചോയ്യംകോട് ഒടിയിട്ട മാവിലെ പി.പി ഗോപാലകൃഷ്ണന്‍ നായര്‍ നിര്യാതനായി
Feb 15, 2013, 18:22 IST
നീലേശ്വരം: ചോയ്യംകോട് ഒടിയിട്ട മാവിലെ പി.പി ഗോപാലകൃഷ്ണന്‍ നായര്‍ (56) നിര്യാതനായി. സംസ്‌ക്കാരം ശനിയാഴ്ച ഒമ്പത് മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: ശ്രീലത. മക്കള്‍: അരുണ്‍ കൃഷ്ണന്‍, ദീപ്തി. മരുമകന്‍: പി സി സുധീര്‍ (കണ്ണാടിപ്പാറ) സഹോദരങ്ങള്‍: ശാരദാമ്മ, അമ്മിണി, ഓമന, പരേതരായ ഭാരതി, ഗോപിനാഥന്‍.
Keywords: Kerala, Kasaragod, Nileshwaram, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News