Home Obituary ചേവിരി കുഞ്ഞിരാമന്‍ നായര്‍ നിര്യാതനായി Whatsapp Group Whatsapp Channel By Webdesk ViOct 20, 2011, 14:19 IST ഉദുമ: മാങ്ങാട് തൊട്ടിയിലെ ചേവിരി കുഞ്ഞിരാമന്‍ നായര്‍ (93) നിര്യാതനായി. ഭാര്യ: ടി. കാര്‍ത്യായനിയമ്മ. മക്കളില്ല. സഹോദരങ്ങള്‍: കമലാക്ഷിയമ്മ (മാങ്ങാട്, കെട്ടിന്റുള്ളില്‍), രുഗ്മിണിയമ്മ (അണിഞ്ഞ), പരേതരായ രാഘവന്‍ നായര്‍, കാര്‍ത്യായനിയമ്മ. Keywords: Obituary, Udma, mangad, Kasaragod Tags Share this story Featured Recommended