city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെറുവത്തൂര്‍ കൊത്തങ്കരയിലെ ജാനകി നിര്യാതയായി

ചെറുവത്തൂര്‍ കൊത്തങ്കരയിലെ ജാനകി നിര്യാതയായി
ചെറുവത്തൂര്‍: കൊത്തങ്കരയിലെ പരേതനായ പി കമ്മാരന്റെ ഭാര്യ വള്ളിയോട്ട് ജാനകി(65) നിര്യാതയായി. മക്കള്‍: ഗീത (ദിനേശ്ബീഡി ബ്രാഞ്ച്, കുട്ടമത്ത്), ബാബു (ഇറിഗേഷന്‍ വകുപ്പ്, പിലിക്കോട്), ഉഷ. മരുമക്കള്‍: ജനാര്‍ദനന്‍ (ടെമ്പോ ഡ്രൈവര്‍ ചെറുവത്തൂര്‍), വിനോദ് (മുംബൈ), വീണ (അധ്യാപിക).



Keywords: Obituary, Cheruvathur, Kasaragod, ജാനകി 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia