ചെര്‍ക്കളയിലെ ടി.കെ ബീഫാത്തിമ നിര്യാതയായി
Feb 25, 2012, 11:43 IST
ചെര്‍ക്കള: തളങ്കരയിലും ചെര്‍ക്കളയിലും ഏഴ് പതിറ്റാണ്ട് കാലത്തോളം കൂട്ടികള്‍ക്ക് ഖുര്‍ആന്‍ ക്ലാസ് നടത്തിയിരുന്ന 'ഓതിക്കുന്ന ഉമ്മ' എന്ന ടി.കെ ബീഫാത്തിമ (90) നിര്യാതയായി. തളങ്കര കടവത്ത് 40 വര്‍ഷവും ചെര്‍ക്കളയില്‍ 30 വര്‍ഷവും ബീഫാത്തിമ ഓത്തു ക്ലാസുകള്‍ നടത്തിയിരുന്നു.
മദ്രസകള്‍ കുറവായിരുന്ന കാലത്ത് ബീഫാത്തിമയുടെ അടുത്ത് കുട്ടികളെ ഓതിക്കാനയക്കുക പതിവായിരുന്നു. ചെര്‍ക്കളയില്‍ പരേതനായ ഹൈദ്രോസിന്റെ ഭാര്യയാണ്.
മക്കള്‍: മൈമൂന, സഫൂറ, പരേതനായ സഫൂറ, പരേതനായ സൈനുദ്ദീന്‍.
മരുമക്കള്‍: ഇബ്രാഹിം മഞ്ഞംപാറ, പരേതനായ അബൂബക്കര്‍ തളങ്കര.

Keywords: Kasaragod, Cherkala, Charama, Thalanagara.