ചെമനാട് കിളിയന്തിരിക്കാല്‍ ആയിഷാബി നിര്യാതയായി
Jan 15, 2012, 15:45 IST
നായന്‍മാര്‍മൂല: തായല്‍ നായന്‍മാര്‍മൂലയിലെ പരേതനായ ചെമനാട് കൈന്താര്‍ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ കിളിയന്തിരിക്കാല്‍ ആയിഷ (74) നിര്യാതയായി. മക്കള്‍: സൈനബ, അബൂബക്കര്‍, അബ്ദുറഹീം, അബ്ദുല്‍മജീദ്, ബഷീര്‍, ഷംസുദ്ദീന്‍. മരുമക്കള്‍: സൗദ ചെമനാട്, മൈമൂന ബെണ്ടിച്ചാല്‍, സഫിയ ചാത്തങ്കൈ, താഹിറ കണ്ണൂര്‍, സാഹിറ വിദ്യാനഗര്‍, പരേതനായ ടി.എം. ബഷീര്‍ തളങ്കര ബാങ്കോട്. സഹോദരങ്ങള്‍: ബീഫാത്തിമ ചെമനാട്, സി.കെ. മഹമൂദ് ലേസ്യത്ത്, സി.കെ. അബൂബക്കര്‍, സി.കെ. അബ്ദുല്ല, പരേതയായ മറിയുമ്മ.
Key Words: Obituary, Kasaragod, Chemnad
Key Words: Obituary, Kasaragod, Chemnad