city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെങ്കള നാലാംമൈലിലെ സമീന നിര്യാതയായി


ചെങ്കള നാലാംമൈലിലെ സമീന നിര്യാതയായിചെങ്കള: നാലാംമൈലില്‍ താമസിക്കുന്ന നെല്ലിക്കുന്ന് നാസറിന്റെ ഭാര്യ സമീന(32) അസുഖമൂലം നിര്യാതയായി. ചെങ്കളയിലെ അബ്ദുര്‍ റഹ്മാന്‍-നഫീസ ദമ്പതികളുടെ മകളാണ്.
മക്കള്‍: നാദിര്‍, മുസ്തഫ, ഷാഹില്‍. സഹോദരങ്ങള്‍: ശബാന, ഷാഹിന.

Keywords: Obituary, Chengala, Sameera, 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia