ചികിത്സയിലായിരുന്ന എന്‍ഡോസള്‍ഫാന്‍ രോഗി മരിച്ചു
Jun 25, 2013, 12:44 IST
കരിന്തളം: ചികിത്സയിലായിരുന്ന എന്‍ഡോസള്‍ഫാന്‍ രോഗി മരിച്ചു. കിനാനൂര്‍ കരിന്തളം വേളൂരിലെ എം.കോരന്‍(69) ആണ് മരിച്ചത്. സി.പി.എം വേളൂര്‍ ബ്രാഞ്ച് അംഗമാണ്. കെ.എസ്.ആര്‍.ടി.സി മുന്‍ യൂണിറ്റ് പ്രസിഡന്റായി പ്രവര്‍ത്തിച്ച കോരന്‍ ചീമേനി കൊടുക്കാപ്പള്ളി മിച്ചഭൂമി സമരത്തിലും പങ്കെടുത്തിട്ടുണ്ട്. തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു.
ഭാര്യ: പത്മാവതി. മക്കള്‍: ദിനേശന്‍ (ന്യൂ എഞ്ചിനീയറിംഗ് വര്‍ക്ക്‌സ് കാലിച്ചാമരം), വിനോദ് (ഗള്‍ഫ്), മിനി. മരുമക്കള്‍: ആശ ( പടന്നക്കാട്), ജയ (അടുക്കം), അശോകന്‍ (പാലായി). സഹോദരങ്ങള്‍: കുമാരന്‍, ബാലകൃഷ്ണന്‍, ജനാര്‍ദനന്‍ , കുഞ്ഞിരാമന്‍, രവി, പരേതരായ ബാബു, പാറ്റ.
Keywords : Endosulfan-victim, Death, Obituary, Karinthalam, Kasaragod, M Koran, CPM, Veloor, KSRTC, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.