ചായ്യോത്തെ വി.മാണി നിര്യാതയായി
Mar 15, 2012, 09:41 IST

നീലേശ്വരം: ചായ്യോത്ത് അരയാക്കടവ് റോഡിലെ പരേതനായ വി.കുഞ്ഞമ്പുവിന്റെ ഭാര്യ വി.മാണി (76) നിര്യാതയായി . മക്കള്‍: അശോകന്‍ (ഡി.ഡി.ഇ. ഓഫീസ്, കാസര്‍കോട്), മാധവി, രാധ. മരുമക്കള്‍: ചന്ദ്രന്‍ (കാഞ്ഞങ്ങാട്), ശ്രീജ (കാലിക്കടവ്).
Keywords: V.Mani, Obituary, Nileshwaram, Kasaragod