city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചായ്യോം മാനുരിയിലെ കുഞ്ഞമ്മാര്‍ നിര്യാതയായി

ചായ്യോം മാനുരിയിലെ കുഞ്ഞമ്മാര്‍ നിര്യാതയായി
നിലേശ്വരം: ചായ്യോം മാനുരിയിലെ പരേതനായ എം.വി. കൃഷ്മന്റെ ഭാര്യ വി.വി.കുഞ്ഞമ്മാര്‍(79) നിര്യാതയായി. മക്കള്‍: വി.വി. കൃഷ്ണന്‍ (അസി.സെക്രട്ടറി,കിനാനുര്‍ സര്‍വിസ് സഹകരണ ബാങ്ക്), ശ്രീധരന്‍ (ഡ്രൈവര്‍), കെ.വി.സതി, പി.വി.കുഞ്ഞിക്കണ്ണന്‍ (കെടവലം), സഹോദരങ്ങള്‍: ഉച്ചിര, മാണി, കുഞ്ഞമ്പു, പരേതനായ അമ്പു.

Keywords: Kasaragod, Nileshwaram, Obituary

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia