Home Obituary ചരല്‍ക്കടവ് അടുക്കത്തില്‍ വെള്ളച്ചി നിര്യാതയായി Whatsapp Group Whatsapp Channel By Webdesk ViApr 16, 2012, 12:22 IST പാക്കം: ചരല്‍ക്കടവ് അടുക്കത്തില്‍ വെള്ളച്ചി(65) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: ഗണേഷന്‍, പ്രകാശന്‍. മരുമക്കള്‍: ഉഷ, പ്രവീണ. സഹോദരങ്ങള്‍: ചന്തന്‍ നാരായണന്‍, സുരേന്ദ്രന്‍, മാധവി ചോയിച്ചി, നാരായണി പരേതരായ വെള്ളുങ്ങന്‍ കണ്ണന്‍, അച്യുതന്‍. Keywords: Vellachi, Obituary, Pakkam Tags Share this story Featured Recommended