Home Obituary ചന്തേരയിലെ കോരന്‍ നിര്യാതനായി Whatsapp Group Whatsapp Channel By Webdesk ViDec 8, 2011, 20:54 IST പിലിക്കോട്: ചന്തേരയിലെ ഇ കോരന്‍ (65) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കള്‍: മധു, സുമതി, ഗീത, പ്രീതി. മരുമക്കള്‍: ഷീജ (തിമിരി), ചന്ദ്രന്‍ (വെള്ളൂര്‍), രാജന്‍ (മയ്യിച്ച). സഹോദരങ്ങള്‍: പാറു, പാറ്റ, മാധവി, കുഞ്ഞിരാമന്‍, കുഞ്ഞിക്കണ്ണന്‍, പരേതനായ ചന്തന്‍. Keywords: Obituary, Pilicode, chandera, Kasaragod Tags Share this story Featured Recommended