ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ കണ്ടത്തില്‍ മഹമൂദ് നിര്യാതനായി
Feb 27, 2014, 12:40 IST
ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ കണ്ടത്തില്‍ മഹമൂദ് (85) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: മാഹിന്‍, അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ ഖാദര്‍ (മൂന്ന് പേരും ദുബൈ), അ ഹ്മദ്, അബൂബക്കര്‍ കണ്ടത്തില്‍ (എസ്.ടി.യു. ഉദുമ മണ്ഡലം പ്രസിഡന്റ്), താഹിറ. മരുമക്കള്‍: മറിയമ്പി (മേല്‍പറമ്പ്), മൈമൂന പള്ളിക്കര, ഉമര്‍, ഹമീദ (മേല്‍പറമ്പ്), സുഫൈജ അബൂബക്കര്‍ (ചെമ്മനാട് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍).
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., സി.ടി. അഹ്മദ് അലി, എ. അബ്ദുര്‍ റഹ്മാന്‍, എ.ജി.സി. ബഷീര്‍, പാദൂര്‍ കുഞ്ഞാമു ഹാജി, പഞ്ചായത്ത് പ്രസിഡന്റ് ആഇശ സഹദുല്ല, വൈസ് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, എം.എസ്. മുഹമ്മദ് കുഞ്ഞി, ഷാഫി ഹാജി കട്ടക്കാല്‍, എസ്.ടി.യു. ജില്ലാ പ്രസിഡന്റ് കെ.പി. മുഹമ്മദ് അഷ്‌റഫ്, സി.എല്‍. റഷീദ് ഹാജി, എം.എസ്.എഫ്. ജില്ലാ ജനറല്‍ സെക്രട്ടറി റൗഫ് ബാവിക്കര, ഷെരീഫ് കൊടവഞ്ചി, ശംസുദ്ദീന്‍ തെക്കില്‍, ശാഫി കണ്ണമ്പളി, ഹുസൈനാര്‍ തെക്കിര്‍ തുടങ്ങിയവര്‍ പരേതന്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Chattanchal, Obituary, Kasaragod, Kerala, Chattanchal Puthiriyadukkam Kandathil Mahamood passes away.
Advertisement:
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍