ഗൃഹനാഥന്‍ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍
May 15, 2013, 20:19 IST
നീലേശ്വരം: ഗൃഹനാഥനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളം കയനി കൊണ്ടോടിയിലെ കെ. നാരായണന്‍ (58) ആണ് മരിച്ചത്.
ഭാര്യമാര്‍: കുഞ്ഞിപ്പെണ്ണ്, നാരായണി. മക്കള്‍: പ്രകാശന്‍. ബിന്ദു, വിനോദ്. മരുമക്കള്‍: ജയശ്രീ ചന്ദ്രവയല്‍, ബാബു സൗദി അറേബ്യ. സഹോദരന്‍: പരേതനായ ദാമോദരന്‍.
Keywords: Obituary, K.Krishnan, Nileshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News