city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു

ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു
കുമ്പള: ഗൃഹനാഥന്‍ കുഴഞ്ഞു വീണു മരിച്ചു. അംഗടിമുഗറിലെ അഹമ്മദ് കുട്ടിയുടെ മകന്‍ അബൂബക്കര്‍(56) ആണ് മരിച്ചത്. ഭാര്യ: സൈനബ. മക്കള്‍: അഹമ്മദ്, തസ്‌രീഫ, അസൂറ, നൗഫീറ. മരുമക്കള്‍: അബ്ദുള്ള, മൊയ്തു, ഇബ്രാഹിം പെര്‍വ്വാട് (സൗദി).
സഹോദരങ്ങള്‍: മുഹമ്മദ് ഹാജി, അബ്ദുര്‍ റഹ്മാന്‍, അബ്ദുല്ല, ആയിശ, ഹനീഫ, ബീഫാത്തിമ, ഖദീജ, സൈനബ. ഖബറടക്കം ശനിയാഴ്ച രാവിലെ പുത്തിഗെ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Keywords: Kasaragod, Kumbala, Angadimugar, Obituary

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia