ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു
Nov 11, 2015, 10:00 IST
ബദിയടുക്ക: (www.kasargodvartha.com 11/11/2015) ഗൃഹനാഥന്‍ കുഴഞ്ഞു വീണ് മരിച്ചു. മൗവ്വാര്‍ ഭജനമന്ദിരത്തിന് സമീപത്തെ രമേശ് ആചാര്യ (60) യാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ വീട്ടില്‍ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ: പരേതയായ ശശികല. മക്കള്‍: അനുപമ, നിരുപമ, ചന്ദ്രലേഖ. മരുമക്കള്‍: രവിപ്രകാര്, ചന്ദന്‍കുമാര്‍.
Keywords : Death, House, Badiyadukka, Obituary, Ramesh Acharya.