ഗൃഹനാഥന്‍ എലിപ്പനി ബാധിച്ച് മരിച്ചു
Oct 27, 2014, 11:11 IST
കുമ്പള: (www.kasargodvartha.com 27.10.2014) കൊടിയമ്മ സ്വദേശിയായ 58 കാരന്‍ എലിപ്പനി ബാധിച്ച് മരിച്ചു. കൊടിയമ്മ മഡ്വയിലെ ജോണ്‍ ഡിസൂസയാണ് ഞായറാഴ്ച മംഗലാപുരത്തെ ആശുപത്രിയില്‍ മരിച്ചത്. രണ്ട് മാസമായി ഇടക്കിടെ പനി അനുഭവപ്പെട്ടിരുന്ന ഇയാളെ ഒരാഴ്ചമുമ്പാണ് മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അപ്പോഴേക്കും നില ഗുരുതരമാവുകയും വൃക്കകള്‍ തകരുകയും ചെയ്തിരുന്നു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അവിടെ വെച്ചായിരുന്നു മരണം.
ഭാര്യ: തേരസ ഡി. അല്‍മേഡ. മക്കള്‍: ജ്യോതി, കിഷോര്‍, റോബര്‍ട്ട്. സഹോദരങ്ങള്‍: സിസിലിയ, പരേതനായ ഡര്‍ണാട് ഡിസൂസ.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kumbala, Death, Obituary, Kasaragod, Kerala, Kodiyamma, John, Mangalore Hospital.
Advertisement: