city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്ഷേത്രത്തിലേക്ക് പുറപ്പെട്ട വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

ക്ഷേത്രത്തിലേക്ക് പുറപ്പെട്ട വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു
നീലേശ്വരം: വീടിനടുത്ത ക്ഷേത്രത്തിലേക്ക് പുറപ്പെട്ട വീട്ടമ്മ വഴിയില്‍ കുഴഞ്ഞു വീണു മരിച്ചു. പരേതനായ അമ്പാടി നാരായണന്റെ ഭാര്യ തെരുവിലെ ജാനകി(85) യാണ് മരിച്ചത്.
മക്കള്‍: ലീല (മാനേജര്‍, കാത്തലിക് സിറിയന്‍ ബാങ്ക്, കോഴിക്കോട്), സുമതി (റിട്ട. വാട്ടര്‍ അതോറിറ്റി, വടകര), ഉണ്ണികൃഷ്ണന്‍ (കുവൈത്ത്), ജയശ്രീ (അധ്യാപിക, കല്യാശ്ശേരി), സുഭാഷിണി (പഴയങ്ങാടി), സുനില്‍കുമാര്‍ (കച്ചവടം, മെയിന്‍ബസാര്‍), ഡോ. രജിത റാണി (കാഞ്ഞങ്ങാട്).
മരുമക്കള്‍: രഘുനാഥ് (റിട്ട. ഉദ്യോഗസ്ഥന്‍, മാവൂര്‍ ഗ്വാളിയര്‍ റയണ്‍സ്), രാമന്‍ (റിട്ട. വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍), സുനന്ദ, രാജന്‍ (അധ്യാപകന്‍, ചിറയ്ക്കല്‍), കുഞ്ഞിരാമന്‍, ശ്രീജ, ദിവാകരന്‍ (ദിനേശ് ബീജി സെക്രട്ടറി).
സംസ്‌കാരം വ്യാഴാഴ്ച സമുദായ ശ്മശാനത്തില്‍.

 
Keywords: Kasaragod, Nileshwaram, Charamam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia