city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്ഷയരോഗം ബാധിച്ച് പെര്‍ഡാല സ്വദേശി മരിച്ചു

ക്ഷയരോഗം ബാധിച്ച് പെര്‍ഡാല സ്വദേശി മരിച്ചു
ബദിയടുക്ക: ക്ഷയരോഗം ബാധിച്ച് ചികിത്സയിലായിരുന്ന പെര്‍ഡാല സ്വദേശി മരിച്ചു. പെര്‍ഡാല കോറഗ കോളനിയിലെ പരേതനായ മായിലയുടെ മകന്‍ ഐത്ത(50)ആണ് മരിച്ചത്.
ഭാര്യ: ചോമ. മക്കള്‍: ചന്ദ്രഹാസ, സുമതി.




Keywords: kasaragod, Obituary, Perdala

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia