കോളിയടുക്കത്തെ മഹ് മൂദ് തായലങ്ങാടി നിര്യാതനായി
Nov 4, 2016, 12:30 IST
തായലങ്ങാടി: (www.kasargodvartha.com 04/11/2016) തായലങ്ങാടി സ്വദേശിയും കോളിയടുക്കത്ത് താമസക്കാരനുമായ മഹ് മൂദ് തായലങ്ങാടി (82) നിര്യാതനായി. ഭാര്യ: ആഇശ. മക്കള്‍: അഹ് മദ് സമീര്‍ (ദുബൈ), അന്‍വര്‍ അബ്ദുര്‍ റഹ് മാന്‍ (ആപ്‌കോ ഹ്യുണ്ടായ് കാസര്‍കോട് ഷോറൂം സെയില്‍സ് മാനേജര്‍ ), നൗഫല്‍ ആസാദ് (ദുബൈ), താഹിറ.
മരുമക്കള്‍: അബ്ദുല്ല മാങ്ങാട് (വ്യാപാരി), സൗദാബി (പെരിയ), അനീസ (ബേവിഞ്ച), റംഷീദ (കോട്ടിക്കുളം). സഹോദരങ്ങള്‍: ബീവി, നഫീസ, ഉമ്മാഞ്ഞി, പരേതനായ ഇബ്രാഹിം തായലങ്ങാടി. മൃതദേഹം തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kasaragod, Kerala, Death, Obituary, Thayalangadi, Koliyadukkam Mahmood Thayalangadi passes away.