കോളിക്കര സരോജിനി അമ്മ നിര്യാതയായി
Apr 8, 2012, 23:07 IST

തൃക്കരിപ്പൂര്‍: മാണിയാട്ടെ പരേതനായ പുറവങ്കര വലീയ കുഞ്ഞമ്പു നായരുടെ ഭാര്യ കോളിക്കര സരോജിനി അമ്മ (82) നിര്യാതയായി. മക്കള്‍: ശാന്ത, ശ്രീധു ചന്തേര (ആര്‍ട്ടിസ്റ്). മരുമക്കള്‍: കോമളന്‍ നായര്‍, സീമന്തിനി. സഹോദരങ്ങള്‍: കുഞ്ഞമ്പു നായര്‍, ജാനകിയമ്മ, ഗംഗാധരന്‍ നയര്‍.
Keywords: Sarojiniamma, Obituary, Trikaripur, Kasaragod