കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പനി ബാധിച്ച് മരിച്ചു
Jul 15, 2015, 17:25 IST
പെരിയ: (www.kasargodvartha.com 15/07/2015) കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പനി ബാധിച്ച് മരിച്ചു. നിടുവോട്ടുപാറ കോളനിയിലെ എച്ച്. കുമാരന്‍ (47) ആണ് മരിച്ചത്. പരേതരായ കല്ലളന്‍ - മാണിക്കം ദമ്പതികളുടെ മകനാണ്.
ഭാര്യ: പത്മിനി. മക്കള്‍: മനുപ്രസാദ്, മഞ്ജുഷ. സഹോദരങ്ങള്‍: നാരായണന്‍, ശേഖരന്‍, മാധവന്‍ (ജില്ലാ സഹകരണ ബാങ്ക്).
ഭാര്യ: പത്മിനി. മക്കള്‍: മനുപ്രസാദ്, മഞ്ജുഷ. സഹോദരങ്ങള്‍: നാരായണന്‍, ശേഖരന്‍, മാധവന്‍ (ജില്ലാ സഹകരണ ബാങ്ക്).
Keywords : Periya, Death, Fever, Obituary, Kasaragod, Kerala, H. Kumaran.