city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊയോങ്കരയിലെ പാറു നിര്യാതയായി

കൊയോങ്കരയിലെ പാറു നിര്യാതയായി
തൃക്കരിപ്പൂര്‍: കൊയോങ്കരയിലെ പരേതനായ കാര്യത്ത് കൊട്ടന്റെ ഭാര്യ പുതിയടത്ത് പാറു (78) നിര്യാതയായി. മക്കള്‍: രാഘവന്‍, ശ്യാമള, വിജയന്‍, ശശി (എക്‌സൈ് ഓഫീസ്, കാഞ്ഞങ്ങാട്), രാജീവന്‍ (പോലീസ്), സതീശന്‍ (വില്ലേജ് ഓഫീസ്, പിലിക്കോട്), ചിത്രലേഖ. മരുമക്കള്‍: സുമ, ശ്രീധരന്‍, പത്മാവതി, സജിത, ഗണേശന്‍ (അബൂദാബി), മിനി, ഉമ. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, മാധവി, രാധ, പരേതയായ കാര്‍ത്ത്യായനി.

Keywords: Obituary, Trikaripur, kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia