city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊട്രച്ചാലിലെ എം. നാരായണി നിര്യാതയായി

കൊട്രച്ചാലിലെ എം. നാരായണി നിര്യാതയായി
M.Narayani
നീലേശ്വരം: ഐ.എന്‍.ടി.യു.സി. ജില്ലാ വൈസ് പ്രസിഡന്റ് തൈക്കടപ്പുറം കൊട്രച്ചാലിലെ കെ.സുകുമാരന്റെ ഭാര്യ എം.നാരായണി(49) നിര്യാതയായി. മക്കള്‍: സുഭാഷ്(കുവൈത്ത്), സുധീഷ്(നീലേശ്വരം റൂറല്‍ ഹൗസിങ് സഹകരണ സംഘം), സുജല. മരുമക്കള്‍: ജയന്‍, ഷിബ്‌ന. സഹോദരങ്ങള്‍: മനോഹരന്‍, രാജന്‍(ദുബായ്), ജാനകി, പ്രീത. ശവസംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് സമുദായ ശ്മശാനത്തില്‍.

Keywords: Obituary, Nileshwaram, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia