city-gold-ad-for-blogger

കൊടിയമ്മയില്‍ വീട്ടമ്മ അസുഖത്തെ തുടര്‍ന്ന് മരിച്ചു

കൊടിയമ്മയില്‍ വീട്ടമ്മ അസുഖത്തെ തുടര്‍ന്ന് മരിച്ചു
Maimoona
കുമ്പള: കൊടിയമ്മയില്‍ വീട്ടമ്മ അസുഖത്തെ തുടര്‍ന്ന് മരിച്ചു. കൊടിയമ്മ പള്ളത്തിമാറിലെ ഇബ്രാഹീ(മോണു)മിന്റെ ഭാര്യ മൈമൂന(34)ആണ് മരിച്ചത്. പെര്‍ള കാട്ടുകൂക്കയിലെ കെ.പി മുഹമ്മദ് ഹാജി- അവ്വമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: കുനില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ മഹ്‌സീന(പത്താംക്ലാസ്), മഹ്‌ലൂപ(നാലാംക്ലാസ്), മഹ്ഷൂമ(എല്‍.കെ.ജി വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: സൗദ, നെഫീസ, അഷ്‌റഫ്, ഷെരീഫ്, ലത്തീഫ്. ഖബറടക്കം വെള്ളിയാഴ്ച ഉച്ചയോടെ കൊടിയമ്മ ജുമാ മസ്ജീദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Kumbala, Obituary, കൊടിയമ്മ, വീട്ടമ്മ, Housewife 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia