കെ. കൃഷ്ണന്‍ മേസ്ത്രി നിര്യാതനായി
Sep 23, 2011, 20:59 IST
കോളിയടുക്കം: സിപിഐ അണിഞ്ഞ ബ്രാഞ്ചംഗം കെ കൃഷ്ണന്‍ മേസ്ത്രി (74) നിര്യാതനായി. ഭാര്യ: പി സരോജനി. മക്കള്‍: ഒ. മാധവന്‍, നരായണന്‍കുട്ടി, സുധാകരന്‍, അനീഷ് (എല്ലാവരും ഗള്‍ഫ്), സാവിത്രി, ബിന്ദു, സിന്ധു.
മരുമക്കള്‍: ബിന്ദു, സീന, പ്രീത, ചന്തു (കുറ്റിക്കോല്‍), ദാമോദരന്‍, ഭാസ്‌കരന്‍, കുഞ്ഞിപ്പെണ്ണ്, നാരായണി. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ (റിട്ട. കോര്‍പറഷന്‍ ബാങ്ക് മാനേജര്‍ എറണ്ണാകുളം).
മരുമക്കള്‍: ബിന്ദു, സീന, പ്രീത, ചന്തു (കുറ്റിക്കോല്‍), ദാമോദരന്‍, ഭാസ്‌കരന്‍, കുഞ്ഞിപ്പെണ്ണ്, നാരായണി. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ (റിട്ട. കോര്‍പറഷന്‍ ബാങ്ക് മാനേജര്‍ എറണ്ണാകുളം).
Keywords: Kasaragod, Koliyadukkam, CPI, Obituary, കോളിയടുക്കം, സിപിഐ.