കെ.വി.മാണി നീലേശ്വരം നിര്യാതയായി
Oct 19, 2011, 10:32 IST
നീലേശ്വരം: വാഴുന്നോറൊടി ചേടിറോഡ് മേനിക്കോട്ടെ പരേതനായ പി.വി.രാമന്‍ മാസ്റ്ററുടെ ഭാര്യ കെ.വി.മാണി (84) നിര്യാതയായി. മക്കള്‍: രാമചന്ദ്രന്‍ (റിട്ട. പ്രധാനാധ്യാപകന്‍, പുതുക്കൈ, ഗവ. യു.പി.സ്‌കൂള്‍), സുധാകരന്‍ (എല്‍.ഐ.സി.ഏജന്റ്, കാഞ്ഞങ്ങാട്), ചന്ദ്രഭാനു (സബ് ഇന്‍സ്‌പെക്ടര്‍, കോഴിക്കോട്), ഗംഗാദേവി, ചന്ദ്രമതി. മരുമക്കള്‍: കെ.നാരായണന്‍ (റിട്ട. ഡ്രൈവര്‍, മംഗലാപുരം കളക്ടറേറ്റ്), വി.കുഞ്ഞമ്പു (ബന്തടുക്ക), വി.വസന്തകുമാരി (വയലാംകുഴി), വി.രാധാമണി (കിഴക്കുംകര), വി.രജനി(പടന്നക്കാട്).
Keywords: Obituary, Nileshwaram, Kasaragod