കൂലിത്തൊഴിലാളി രക്തം ഛര്‍ദിച്ച് മരിച്ചു
Dec 10, 2014, 11:06 IST
തായന്നൂര്‍: (www.kasargodvartha.com 10.12.2014) കൂലിത്തൊഴിലാളി രക്തം ഛര്‍ദിച്ച് മരിച്ചു. കോടോം - ബേളൂര്‍ തായന്നൂര്‍ പനയാര്‍കുന്ന് കോളനിയിലെ ഭാസ്‌ക്കരനാണ് (50) മരിച്ചത്.
ഭാസ്‌ക്കരന്‍ അടുത്തുള്ള വ്യാജമദ്യ കേന്ദ്രത്തില്‍ നിന്നും മദ്യപിച്ചാണ് രാത്രി വീട്ടിലെത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. കിടന്നുറങ്ങിയ ഭാസ്‌ക്കരനെ ചൊവ്വാഴ്ച രാവിലെയാണ് രക്തം ഛര്‍ദിച്ച് മരിച്ച നിലയില്‍ കാണപ്പെട്ടത്.
രാവിലെ മുറിയുടെ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. പരേതരായ നാര്‍ക്കളന്‍ - വെള്ളച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ ലളിത. മക്കള്‍: ചിത്ര, മഞ്ജു, ജിഷ.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Death, Obituary, Liquor, Bhaskaran, Colony.
Advertisement: