കുളിക്കാന്‍പോയ കര്ഷകന് കുളിമുറിയില്‍ തൂങ്ങിമരിച്ചു
Nov 13, 2017, 16:30 IST
കുമ്പള: (www.kasargodvartha.com 13/11/2017) കുളിക്കാന്‍പോയ കര്ഷകന് കുളിമുറിയില്‍ തൂങ്ങിമരിച്ചു. കളത്തൂര്‍ കുറ്റിക്കാറിലെ കര്ഷകന് രാമകൃഷ്ണ ആള്‍വ (76)യാണ് തൂങ്ങിമരിച്ചത്. ഞായറാഴ്ച വൈകിട്ടാണ് സംഭവം. വീടിന് പുറത്തുള്ള കുളിമുറിയിലേക്ക് കുളിക്കാന്‍ പോയതായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോഴാണ് കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: ഹരിണാക്ഷിണി. മക്കള്‍: സംഗീത്, സന്തോഷ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kumbala, Death, Hanged, Police, Deadbody, Obituary, Farmer, Farmer hangs himself
Keywords: News, Kumbala, Death, Hanged, Police, Deadbody, Obituary, Farmer, Farmer hangs himself