Home Obituary കുറ്റിക്കോല്‍ മീത്തല്‍ വീട്ടില്‍ കണ്ണന്‍ നിര്യാതനായി Whatsapp Group Whatsapp Channel By Web Desk - MainSep 20, 2011, 20:41 IST കുറ്റിക്കോല്‍: മീത്തല്‍ വീട്ടില്‍ കണ്ണന്‍ (72) നിര്യാതനായി. ഭാര്യ: കുമ്പ. മക്കള്‍: കുഞ്ഞിരാമന്‍ (സിപിഐ എം കുറ്റിക്കോല്‍ ടൗണ്‍ ബ്രാഞ്ചംഗം), അമ്പു, മോഹനന്‍, സുലോചന, മോഹിനി. മരുമക്കള്‍: സരോജിനി, രമണി, വിദ്യ, നാരായണന്‍, ദാമോദരന്‍. Keywords: Obituary, Kannan, Kuttikol, Meethal House, CPM. Tags Share this story Featured Recommended