city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുമ്പള ശാന്തിപള്ളയിലെ അബൂബക്കര്‍ നിര്യാതനായി


കുമ്പള ശാന്തിപള്ളയിലെ അബൂബക്കര്‍ നിര്യാതനായി
കുമ്പള: മുംബൈയില്‍ ദീര്‍ഘകാലം ടെക്സ്റയില്‍സ് വ്യാപാരിയായിരുന്ന കുമ്പള ശാന്തിപള്ളയിലെ സി.എം വില്ലയില്‍ അബൂബക്കര്‍(60) നിര്യാതനായി. ഭാര്യമാര്‍:  ആയിഷ, പരേതയായ ബീഫാത്തിമ. മക്കള്‍: റഫീഖ്, സൈന, ആയിഷ, ഷനാസ്, ഫാറൂഖ്. സഹോദരങ്ങള്‍: മുഹമ്മദ്, ആമിന, ബീഫാത്തിമ.
ഒരാഴ്ച മുമ്പാണ് അബൂബക്കറിന്റെ മകളുടെ വിവാഹം നടന്നത്. ഖബറടക്കം കുമ്പള ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ തിങ്കളാഴ്ച ഉച്ചയോടെ നടക്കും.

Keywords: Aboobakkar, Obituary, Kumbala, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia