കുഴഞ്ഞുവീണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിഞ്ചുകുഞ്ഞ് മരിച്ചു
Nov 11, 2012, 16:08 IST
കാസര്‍കോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പിഞ്ചുകുഞ്ഞ് മരിച്ചു.
ചൗക്കി കുണ്ടത്തില്‍ ഹൗസിലെ അബ്ദുല്‍ ഹമീദ്-ആഇശ ദമ്പതികളുടെ മകന് ആദില്‍(ഒന്നര)ആണ് ഞായറാഴ്ച രാവിലെ മരിച്ചത്. രണ്ട് ദിവസം മുമ്പ് വീട്ടുമുറ്റത്ത് കളിക്കുമ്പോഴാണ് കുട്ടി ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീണത്. തുടര്‍ന്നാണ് മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Keywords: Child, Obituary, Chowki, Kasaragod, Kerala, Malayalam news