city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കീഴൂരിലെ ആയിഷ നിര്യാതയായി

കീഴൂരിലെ ആയിഷ നിര്യാതയായി
മേല്‍പറമ്പ്: പരേതനായ പി.ഡബ്ല്യു.ഡി. കോണ്‍ട്രാക്ടര്‍ എം.എം. അബ്ദുല്ലയുടെ ഭാര്യ ആയിഷ കീഴൂര്‍ (90) നിര്യാതയായി. മക്കള്‍: പരേതനായ മുഹമ്മദ്കുഞ്ഞി, എം.എം. താജുദ്ദീന്‍ (പി.ഡബ്ല്യു.ഡി.കോണ്‍ട്രാക്ടര്‍), ഹംസ, അഫ്‌സ. മരുമക്കള്‍: പരേതനായ കല്ലട്ര ഇബ്രാഹിം, ഖദീജ ഒറവങ്കര, ജമീല തെക്കില്‍, സൈനബ മേല്‍പറമ്പ്, ബീഫാത്തിമ പട്ടാമ്പി. ഖബറടക്കം തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് മേല്‍പറമ്പ് ജുമാമസ്ജിദ് അങ്കണത്തില്‍ നടന്നു.

Keywords: Obituary, kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia