കിഴക്കന്‍കൊഴുവലിലെ എം. കുഞ്ഞിരാമന്‍ നായര്‍ നിര്യാതനായി
Jan 14, 2017, 09:30 IST
നീലേശ്വരം: (www.kasargodvartha.com 14/01/2017) കിഴക്കന്‍കൊഴുവലിലെ എം. കുഞ്ഞിരാമന്‍ നായര്‍ (83) നിര്യാതനായി. ഭാര്യ: ഇ.പി. നാരായണിയമ്മ. മക്കള്‍: രാമകൃഷ്ണന്‍ (റിട്ട. എയര്‍ഫോഴ്‌സ്), രമ (കോ- ഓപ്പറേറ്റീവ് സൊസൈറ്റി, പയ്യന്നൂര്‍), രതി, രമണി.
മരുമക്കള്‍: സുസ്മിത (അധ്യാപിക), ശശീന്ദ്രന്‍ (റിട്ട. രജിസ്ട്രാര്‍), രവീന്ദ്രന്‍ കോറോത്ത് (റിട്ട. എസ് ഐ), ചന്ദ്രന്‍ (കെഎസ്എഫ്ഇ, ബദിയടുക്ക). സഹോദരങ്ങള്‍: മുതിരക്കാല്‍ മാധവിയമ്മ.
മരുമക്കള്‍: സുസ്മിത (അധ്യാപിക), ശശീന്ദ്രന്‍ (റിട്ട. രജിസ്ട്രാര്‍), രവീന്ദ്രന്‍ കോറോത്ത് (റിട്ട. എസ് ഐ), ചന്ദ്രന്‍ (കെഎസ്എഫ്ഇ, ബദിയടുക്ക). സഹോദരങ്ങള്‍: മുതിരക്കാല്‍ മാധവിയമ്മ.
Keywords: Kasaragod, Kerala, Death, Obituary, Neeleswaram, Kizhakkankozhuval M.Kunhiraman passes away.