കിണര്‍ വൃത്തിയാക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഷോക്കേറ്റു മരിച്ചു
Jun 6, 2020, 23:55 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.06.2020) കിണര്‍ വൃത്തിയാക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഷോക്കേറ്റു മരിച്ചു. കാഞ്ഞങ്ങാട് ബാവ നഗറില്‍ ശനിയാഴ്ച വൈകിട്ടാണ് അപകടം. ബഷീര്‍ - ആഇശ ദമ്പതികളുടെ മകന്‍ തബ്ഷീര്‍ (12) ആണ് ഷോക്കേറ്റ് മരിച്ചത്. ഉപ്പ ബഷീറും അമ്മാവന്‍ ഷമീമും ചേര്‍ന്ന് കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയതായിരുന്നു.
കയറുന്നതിനിടെ ഇരുമ്പു കൊണ്ട് നിര്‍മിച്ച ഏണി ഇലക്ട്രിക് കമ്പിയില്‍ തട്ടുകയായിരുന്നു. ഉപ്പയും അമ്മാവനും ഷോക്കേറ്റ് തെറിച്ചു വീണു. തബ്ഷീര്‍ ഏണിയില്‍ കുടുങ്ങുകയായിരുന്നു. നാട്ടുകാര്‍ ഉണങ്ങിയ കമ്പുകൊണ്ട് താഴെ ഇറക്കുമ്പോഴേക്കും മരിച്ചിരുന്നു. ഫാത്വിമയാണ് തബ്ഷീറിന്റെ സഹോദരി.
Keywords : Kanhangad, Death, Obituary, Student, Accident, Kasaragod, News, Top-Headlines, Thabsheer.